ജ: 1.2.1924 വൈക്കം, ജോ: അദ്ധ്യാപനം. കൃ: ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു. ഒപ്പത്തിനൊപ്പം, ഇതു നമ്മുടെ നാടാണ്. ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു. പ്രളയം, തേവരുടെ ആന, ഉലകുട പെരുമാള്‍ (നാടകം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുരസ്‌കാരം.