ജ: 21.3.1878 അമ്പലപ്പുഴ. ജോ: അദ്ധ്യാപകന്‍, അഭിഭാഷകന്‍, ജഡ്ജി, നിയമസഭയില്‍ ലിബറല്‍ കകഷിയുടെ നേതാവ്, മദ്രാസ് സര്‍വ്വകലാശാല സെനറ്റംഗം. കൃ: പഞ്ചാനനന്റെ വിമര്‍ശത്രയം, കാവ്യമേഖല, പ്രസംഗതരംഗിണി, സ്മരണമണ്ഡലം തുടങ്ങിയവ. മ: 10.2.1936.