ജ: 25.1.1889, അമ്പലപ്പുഴ. ജോ: ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. കൃ: കേരള ഭാഷാ സാഹിത്യ ചരിത്രം (7 ഭാഗം), നമ്മുടെ ഭാഷാ നിഘണ്ടു, ഇംഗ്‌ളീഷ് മലയാളം നിഘണ്ടു, അമൃതവല്‌ളി തുടങ്ങി നോവല്‍, ചരിത്രം, വ്യാഖ്യാനം എന്നീ വിഭാഗങ്ങളിലായി 80 കൃതികള്‍. പു: കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 29.10.1959.