ജ: 18.8.1934 ചെര്‍പ്പുളശേ്ശരി. ജോ: കാനറാ ബാങ്കില്‍ ഡിവിഷന്‍ മാനേജര്‍. കൃ: അന്ധഗായകന്‍, കുഞ്ഞിക്കൂനന്‍, വികൃതി രാമന്‍ (ബാ.സാ), തണ്ണീര്‍പ്പന്തല്‍, നുറുങ്ങു ശൃംഖലകള്‍ (നാടകം), രാപ്പകലുകള്‍ (നോവല്‍) തുടങ്ങി അമ്പതോളം കൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര ഗവണ്‍മെന്റ്, എസ്.പി.സി.എസ് എന്നിവയുടെ പുരസ്‌കാരങ്ങള്‍. മ: 3.11.1991.