ജ: 26.1.1923, പെരുന്ന. ജോ: പത്രപ്രവര്‍ത്തനം, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ആകാശവാണി അസി. ന്യൂസ് എഡിറ്റര്‍. കൃ: പ്രഭാത കിരണം, പാദമുദ്രകള്‍, മലയാളി മന്ത്രിമാര്‍, ചങ്ങമ്പുഴ സ്മരണകള്‍, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം, വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോര്‍, വസന്താഗമം, കുങ്കുമപ്പൂക്കള്‍ തുടങ്ങിവ. മ: 20.9.99.