ജ: 28.9.1921 ഇടപ്പള്ളി. ജോ: 1947 മുതല്‍ 81 വരെ എഫ്.എ.സി.റ്റിയില്‍. കൃ: വിചാര രശ്മി, മാര്‍ക്‌സും മാര്‍ക്‌സിസവും, നമ്മുടെ ആത്മകഥ, ചങ്ങമ്പുഴയുടെ കാവ്യസംഘം തുടങ്ങിയവ. മ: 8.3.1998.