ജ: 16.5.1948 ആവിണിശേ്ശരി. ജോ: അദ്ധ്യാപകന്‍, നടന്‍, സിനിമാ നാടക ഗാനരചയിതാവ്. കൃ: ഓമനപ്പകഷി, നാറാണത്തു ഭ്രാന്തന്‍, രാപ്പാട്ട് (കവിതകള്‍), പെണ്‍കൊട, സമതലം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.