ജ: 17.6.1858 പട്ടാമ്പി. ജോ: വിജ്ഞാന ചിന്താമണി പ്രസ് സ്ഥാപിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജായി വികസിച്ച സരസ്വതോദ്വോതിനി സംസ്‌കൃത പാഠശാല സ്ഥാപിച്ചു. 1912 ല്‍ ചിന്താമണി വൈദ്യശാല സ്ഥാപിച്ചു. ആര്യ വൈദ്യ സമാജം സ്ഥിരാദ്ധ്യകഷന്‍, മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെ വിദ്വല്‍ സദസ്‌സില്‍ പ്രധാന ഭാരവാഹി, മൂന്നുവര്‍ഷം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം. കൃ: ജ്യോതിശ്ശാസ്ത്ര സുബോധിനി, പഞ്ചബോധ വ്യാഖ്യാനം, പ്രശ്‌നമാര്‍ഗ്ഗത്തിന് ഉപരത്‌ന ശിഖ വ്യാഖ്യാനം. പു: തിരുവിതാംകൂര്‍ ശ്രീമൂലം തിരുനാള്‍, മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്‍ എന്നിവരില്‍ നിന്ന് പണ്ഡിത രാജ ബഹുമതി. മ: 14.9.1935.