ജ: 24.10.1897 ഒളശ്ശ, കോട്ടയം. ജോ: അദ്ധ്യാപനം, വയ്‌സകര മൂസ്‌സിന്റെ ഗ്രന്ഥ പ്രസിദ്ധീകരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. കൃ: ഐതിഹ്യകഥകള്‍ (3 ഭാഗം), കുട്ടികളുടെ ഭാഗവതം, അനാര്‍ക്കലി തുടങ്ങിയവ. പു: വിദ്യാഭൂഷണ്‍, സാഹിത്യ രത്‌നം ബഹുമതികള്‍. മ: 18.11.1980.