ജ: 27.7.1925 കൊല്‍ക്കത്ത. ജോ: എറണാകുളം മഹാരാജസ് കോളേജില്‍ ബംഗാളി അദ്ധാപിക. കൃ: ആരോഗ്യ നികേതനം, തടാകം, ഏഴുചുവട്, ഇരുമ്പഴികള്‍ തുടങ്ങി എട്ട് പ്രശസ്ത ബംഗാളി കൃതികളുടെ വിവര്‍ത്തനങ്ങള്‍. മലയാളത്തില്‍ നിന്ന് ബംഗാളിലേക്ക് പത്തില്‍പ്പരം കൃതികള്‍ മൊഴിമാറ്റി.