ജ: 23.2.1922, കൊല്‌ളം. ജോ: റെയില്‍വേയില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍. കൃ: ചട്ടക്കാരി, വഷളന്‍, പാപമോകഷം, അപ്പു (നോവല്‍), അപസ്വരം, ചന്ദ്രഹാസം, പരീകഷണം (നാടകം), അഞ്ജലി, വാടാമല്‌ളിപ്പൂക്കള്‍ (ചെറുകഥാസമാഹാരം) തുടങ്ങിയവ.