ജ: 12.12.1932 എരുമേലി. ജോ: അദ്ധ്യാപനം. 198891 കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ: പെണ്ണ്, നിഴലുകള്‍ (നോവല്‍), സാഹിത്യാവലോകനം (നിരൂപണം), ധര്‍മ്മകേഷത്രേ കുരുകേഷത്രേ, ബാലശാകുന്തളം, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, വിദ്യാഭ്യാസം പുതിയ കാഴ്ചപ്പാടില്‍ തുടങ്ങിയവ.