ജ: 1907. ജോ: കേരള ഹിന്ദു മണ്ഡലം പ്രസിഡന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപകാംഗം. കൃ: അവന്റെ ചോറ്, കേരള ശ്രീ, ശരപെ്പാളിമാല, ലോലിത, ഹരിദാസി (2 ഭാഗം), വിചിസാഹാരം, മംഗലശേ്ശരി, ഹൈന്ദവ തത്വദര്‍ശനം, അദ്ധ്യാത്മചിന്താ ശതകം തുടങ്ങിയവ. മ: 1985.