ജ: ജീവിതകാലം 18ാം നൂറ്റാണ്ട് അവസാനവും 19ാം നൂറ്റാണ്ട് ആദ്യവും. മണഞ്ഞനഴിയത്ത് എന്നായിരുന്നു വീട്ടുപേര്. ബൈബിള്‍ (പുതിയ നിയമം), 1811 ല്‍ ബോംബെയില്‍ നിന്ന് പ്രസിദ്ധപെ്പടുത്തിയത് ഇദ്ദേഹമാണ്. ഒരു ക്രൈസ്തവ സഭാ ചരിത്രവും പ്രസിദ്ധപെ്പടുത്തി.