ജ: 19.4.1926 കല്‌ളില്‍ പെരുമ്പാവൂര്‍. ജോ: ചലച്ചിത്ര സംവിധാനം, അഭിനയം. കൃ: ഹിരാണ്യഗര്‍ഭം, സര്‍പ്പ സത്രം, ഇവിടെയോ നാളത്തെ സൂര്യോദയം (നാടകം), കുറെ സ്വപ്നങ്ങള്‍ കുറെ വാനമ്പാടികള്‍, സുന്ദരിപെ്പണ്ണ്, വിരുന്നുശാല, പാവക്കൂത്ത്, കളകള്‍ ഞാറുകള്‍, മഴത്തുള്ളികള്‍ (നോവല്‍).