ജ: 20.3.1930, അടൂര്‍. ജോ: കേരള ഗസറ്റിയേഴ്‌സ് എഡിറ്റര്‍. കൃ: കേരള ചരിത്ര ശകലങ്ങള്‍, അടിമത്തം കേരളത്തില്‍, കേരള കേഷത്ര വിജ്ഞാനീയം തുടങ്ങിയവ. കേരള സ്‌റ്റേറ്റ് ഗസറ്റികള്‍ തുടങ്ങി ഇംഗ്‌ളീഷിലും കൃതികള്‍.