രാമകൃഷ്ണപിള്ള. കെ (സ്വദേശാഭിമാനി)
ജ: 25.5.1878, നെയ്യാറ്റിന്‍കര. ജോ: സ്വദേശാഭിമാനി പത്രാധിപര്‍, ഒപ്പം ശാരദ, വിദ്യാരഥി എന്നീ മാസികളും നടത്തി. കൃ: എന്റെ നാടുകടത്തല്‍, വൃത്താന്തപത്രപ്രവര്‍ത്തനം, സോക്രട്ടീസ്, കാറല്‍ മാര്‍ക്സ്, മോഹന്‍ ദാസ് ഗാന്ധി, ബഞ്ചമിന് ഫ്രാങ്ക്ളിന്, ക്രിസ്റ്റഫര്‍ കൊളംബസ് (ജീ.ച) തുടങ്ങിയവ. മ: 29.3.1916.
Leave a Reply