ജ: 3.4.1904, ഏലൂര്‍, ജോ: അദ്ധ്യാപനം. കൃ: ഇഷ്ടദാനം, കലാകൗതുകം, ജീവിക്കാനൊരു വഴി (കഥാ സമാഹാരം), നരകത്തിന്റെ സ്രഷ്ടാക്കള്‍ (നോവല്‍), മതേതര ഭാരതവും ഹിന്ദു മതവും (പ്രബന്ധം സമാഹാരം), സ്വാമി ശ്രദ്ധാനന്ദന്‍ (ജീ.ച), തീര്‍ത്ഥമുകതാവലി (5 ഭാഗം), മരണം പോലെ പ്രബലം, നന്മ നിറഞ്ഞ ലോകം (വിവ), മ: 18.12.1993.