ജ: 19.10.1891, മണലൂര്‍, തൃശൂര്‍. ജോ: വക്കീല്‍, കൊച്ചി സര്‍വ്വാധികാര്യക്കാര്‍, ഡിസ്ട്രിക്ട് ജഡ്ജി, ഹൈക്കോടതി ജഡ്ജി, കൊച്ചി നിയമസഭയില്‍ കുടിയാന്‍ പ്രതിനിധി, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്, ആദ്യത്തെ ശില്പകലാ ഡയറക്ടര്‍. കൃ: ശക്തന്‍ തമ്പുരാന്‍, ടാഗോര്‍ കഥകള്‍, ചവറ്റുകൊട്ട, നേരമ്പോക്ക്, ഗീതാപ്രാന്തങ്ങളില്‍, ആരാണി മനുഷ്യന്‍. പു: കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ നിപുണന്‍, സാഹിത്യ കുശലന്‍ എന്നീ ബഹുമതികള്‍. മ: 22.9.1973.