ജ: 15.7.1942, ജോ: മൃഗസംരകഷണ വകുപ്പില്‍ ഫീല്‍ഡ് ഓഫീസര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: നമ്പൂതിരിപ്പാട് വിമര്‍ശിക്കപെ്പടുന്നു, മാറുന്നകാലം മാറാത്ത മനുഷ്യന്‍, കരിയിലകള്‍ പാദരേണുക്കള്‍, ഗ്രാമത്തിന്റെ കഥ; എന്റെയും.