രാമന് നായര്‍ വെട്ടൂര്‍
ജ: 5.7.1919, മുത്തോലി. ജോ: എന്‍.ബി.എസ്. ജനറല്‍ മാനേജര്‍, പത്രപ്രവര്‍ത്തനം, സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. സാഹിത്യ പരിഷത്ത് ഉപാദ്ധ്യകഷന്‍. കൃ: രാഗരശ്മി (കവിതകള്‍), താഴ്വരകള്‍, ഭൂദാനം, ദേവദാസി, പുഴ, ഒരു സ്നേഹം (കഥാസമാഹാരങ്ങള്‍), ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ഒരു വെറും പ്രേമകഥ (നോവല്‍), നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനം തുടങ്ങിയവ. പു: കേരള സാഹിത്യ്യ അക്കാഡമി അവാര്‍ഡ്. മ: 11.8.2003.
Leave a Reply