ജ: 31.3.1869, തിരുവല്‌ള. ജോ: അദ്ധ്യാപനം. കൃ: സുഭദ്രാധനഞ്ജയം, മഴമംഗല ഭാണ്ഡം, ശ്രീകൃഷ്ണവിലാസം, നാമാനുശാസനം (അമര കോശ പരിഭാഷ). മ: 1902.