ജ: 19.3.1896 ആയാംകുടി. ജോ: അദ്ധ്യാപനം, തിരുവനന്തപുരം മാനുസ്‌ക്രിപ്റ്റ് ലൈബ്രറി പണ്ഡിതന്‍. കൃ: വൈഖരീലഹരി, പണ്ഡിത മണ്ഡനം, വൈദിക വിചാര വീചി, പ്രദ്യുമഹാദ്യുദയം, മനുസ്മൃതി (വിവ), പു: കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ നിപുണ ബഹുമതി, വിദ്യാരത്‌നം, ധര്‍മ്മ വിശാരദന്‍, സാഹിത്യലങ്ക തുടങ്ങിയ ബിരുദങ്ങള്‍. മ: 23.5.1957.