ജ: 7.10.1891, തൃശൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. 1949 ല്‍ തിരുവനന്തപുരത്തു നിന്ന് 'പുരോഗാമി' എന്ന മാസിക നടത്തി. കൃ: ഉദയരശ്മി, വനമാല, വീരാംഗന, അമൃത പുളിനം, സമ്പൂര്‍ണ കവിതകള്‍ തുടങ്ങിയവ. മ: 29.7.1950.