ജ: 16.11.1850, കൃഷ്ണപുരം. ജോ: അദ്ധ്യാപനം. ശ്രീനാരായണ ഗുരുവിന്റെയും ഗുരുവായിരുന്നു. കൃ: വര്‍ക്കല സ്ഥലമാഹാത്മ്യം, പ്രബോധന ചന്ദ്രോദയം, ബാലപ്രബോധാമൃതം, കാദംബരീ സാരസംഗ്രഹം തുടങ്ങിയവ. മ: 3.12.1911.