ജ: 31.7.1867, തൃശൂര്‍. ജോ: നാടക നടന്‍, പൗരോഹിത്യം. കൃ: ഒരു സ്വപ്നം, അംബോപദേശം, ഒരു മിടുക്കന്‍, കുചേലവൃത്തം, ശംബരവധം, പഞ്ചാലീ വസ്ത്രാകേഷപം, വഞ്ചിപ്പാട്ട്. മ: 22.7.1935.