ജ: 7.8.1908. തൃശൂര്‍. ജോ: അദ്ധ്യാപനം. കൃ: രഘവംശം, മേഘസന്ദേശം (വിവ), ശ്രീകൃഷ്ണാഭ്യുദയം (മഹാകാവ്യം), ഉമാകേരള നിരൂപണം, പൗരസ്ത്യ സാഹിത്യ പ്രകാശം (നിരൂപണം), സൗന്ദര്യ മഞ്ജരി, ലീലാലഹരി, വേണുഗാനം തുടങ്ങിയവ. പു: പരികഷിത്തു മഹാരാജാവില്‍ നിന്ന് സാഹിത്യ നിപുണ ബിരുദം, മഹാകവി സ്ഥാനം. മ: 9.11.1990.