ജ: 1891 ആറ്റിങ്ങള്‍, ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: ഹരിശ്ചന്ദ്രചരിത്രം, രാമാഭിഷേകം, ഗോവിന്ദപട്ടാഭിഷേകം, അറബിക്കഥ, ഹിതപ്രദാനം, തുളസീദാസ രാമായണം തുടങ്ങിയവ. മ: 26.6.1937.