1775 നു ശേഷമാണ് ജീവിതകാലം. പാലക്കാട്. സാമൂതിരി രാജാവ് 'ബാലകവി' എന്ന ബഹുമതി നല്‍കി ആദരിച്ചു. ആലപ്പുഴയിലായിരുന്നു താമസം. കളര്‍കോട്ട സംബന്ധം ചെയ്തതായി പറയുന്നു. പു: 1801 ല്‍ വലിയകൊട്ടാരത്തില്‍ നിന്ന് ആഭരണങ്ങള്‍ സമ്മാനിച്ചു. പാലക്കാട്ടു കവിയെന്നാണ് സമ്മാനരേഖയില്‍ പറയുന്നത്. കൃ: ബാണയുദ്ധം.