ജ: 8.11.1823, ഇലങ്ങൂര്‍, ചെങ്കോട്ട. ജോ: തിരുവനന്തപുരത്ത് ശാസ്ത്ര സദസ്‌സില്‍ പണ്ഡിതനായി. ഉത്രം, ആയില്യം, വിശാഖം, ശ്രീമൂലം തിരുനാള്‍ രാജാക്കന്മാരുടെ സുഹൃത്ത്. കേരള വര്‍മ്മ വലിയകോയി തമ്പുരാന്‍, ആറ്റുകാല്‍ ശങ്കരപ്പിള്ള തുടങ്ങിയവര്‍ ശിഷ്യന്മാര്‍. കൃ: ജലന്ധരാസുരവധം, വിജതപ്തി കഥ, സുവൃത്തരത്‌നാവലി, ശ്രീരാമ സ്തുതി രത്‌നം തുടങ്ങിയവ. മ: 13.8.1887.