ജ: 10.9.1904, പൂണാര്‍. ജോ: ദേവസ്വം വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍. കൃ: ഗായത്രി, പ്രദര്‍ശനം, ആധുനിക ശാസ്ത്ര വെളിച്ചത്തില്‍ ഹിന്ദുമതം, പൂണാര്‍ രാജകുടുംബ ചരിത്രാവലോകനം, അയ്യപ്പന്‍ ചരിത്രം, അയ്യപ്പന്‍, ഒരു പ്രവാസനം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.