ജ: 1.4.1882. ചിറയ്ക്കല്‍ കണ്ണൂര്‍. ജോ: ബ്രഹ്മവിദ്യാസംഘത്തിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളും യു.പി.സ്‌കൂളും സ്ഥാപിച്ചു. കൃ: കൗസ്തുഭം, വനമാല, ഗാന്ധിജയഘോഷണം, ഭാസിസുധ, മാനവാത്യശൈല്‍േശ്വരീ സ്തവം, കൂടാതെ ഇംഗ്‌ളീഷിലും നിരവധി കൃതികള്‍. മ: 6.5.1952.