ജ: 25.3.1928, വയലാര്‍. ജോ: കവി, ഗാനരചയിതാവ്, ആയിരത്തിലധികം സിനിമാഗാനങ്ങളെഴുതി. കൃ: സര്‍ഗ്ഗസംഗീതം, പാദമുദ്രകള്‍, കൊന്തയും പൂണൂലും, മുളങ്കാട്, വയലാര്‍ കൃതികള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സിനിമാ നാടക രചനക്ക് നിരവധി പുരസ്‌കാരങ്ങള്‍. മ: 27.10.1975.