ജ: 10.12.1926, അമ്പലപ്പുഴ. ജോ: അദ്ധ്യാപനം, കേരള കലാമണ്ഡലം ജനറല്‍ കൗണ്‍സില്‍, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: നവരശ്മി, സാഹിതീ സൗരഭം, കഥകളി നിരൂപണം തുടങ്ങിവ.