ജ: 27.4.1926, തൃപ്പൂണിത്തുറ. ജോ: കൃഷി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇപേ്പാള്‍ കര്‍ഷകശ്രീയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. കൃ: കനകം വിളയിക്കുന്ന കര്‍മ്മ യോഗികള്‍, പഴങ്ങളും ഫലവൃകഷങ്ങളും, കുട്ടികള്‍ക്കൊരു പൂന്തോട്ടം, കാര്‍ഷികാഭിവൃദ്ധി കൈവരിക്കാന്‍.