ജ: 12.12.1957, ശിവഗിരി ആശ്രമത്തില്‍ ഏഴുവര്‍ഷം പഠിച്ചശേഷം ശ്രീനാരായണ ധര്‍മ്മ സംഘാംഗം. ചാലക്കുടി ഗീതാനന്ദശ്രമ അധിപതി. കൃ: ഗുരുദേവ സ്വരൂപം ആത്‌മോപദേശ ശതകത്തില്‍, ആശാന്റെ ഗുരുസ്തവം ഒരു പഠനം തുടങ്ങിയ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, ഇംഗ്‌ളീഷിലും കൃതികള്‍.