ജ: 1907, കണ്ണൂര്‍. ജോ: ഡല്‍ഹി സര്‍വ്വകലാശാലയിലും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലും ഇംഗ്‌ളീഷ് പ്രൊഫസറായിരുന്നു. സന്ന്യാസം സ്വീകരിക്കും മുമ്പ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായും ഗാന്ധിജി, നെഹ്‌റു തുടങ്ങിയവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കൃ: യോഗാസനം, വേദാന്തസാരം, ഗീതാവ്യാഖ്യാനം, ഈശാവാസ്യോപനിഷത്ത് തുടങ്ങിയവ. മ: 9.10.1983.