ജ: 2.5.1942, പള്ളിച്ചല്‍, തിരുവനന്തപുരം. ജോ: തിരുവന്തപുരം മെഡിക്കല്‍കോളേജില്‍ ഫിസിയോളജി പ്രൊഫസര്‍, നേത്രരോഗ ചികിത്‌സ. കൃ: നിങ്ങളുടെ കണ്ണുകള്‍, എങ്ങനെ സുന്ദരിയാകാം, എങ്ങനെ നല്‌ള കുട്ടിയാകാം, കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, വേദനയില്‌ളാത്ത പ്രസവം, ദാമ്പത്യം എങ്ങനെ തകരുന്നു തുടങ്ങിയ 15 സ്വതന്ത്രകൃതികള്‍. പ്രസൂതികാശാസ്ത്രവും സ്ത്രീരോഗവിജ്ഞാനീയവും, ഭകഷണംപരിസ്ഥിതിആരോഗ്യം തുടങ്ങിയ വിവര്‍ത്തനങ്ങള്‍.