ജ: 16.9.1932, പുറനാട്ടുകര. ജോ: നവജീവനില്‍ സബ് എഡിറ്റര്‍. മദ്രാസില്‍ നിന്നുള്ള നവജര്‍മ്മനി മാസിക അസി. എഡിറ്റര്‍, സാഹിത്യ ചക്രവാളം മാസികയുടെ ഓണററി എഡിറ്റര്‍. കൃ: ആവിഷ്‌കാരത്തിന്റെ കാല്പാതകളില്‍ (രണ്ടുഭാവം), ഇറ്റലിയില്‍ നിന്നുള്ള കഥകള്‍ (ഗോര്‍ക്കി മിര്‍ഗൊറോഡ് (ഗൊഗോര്‍), മാതൃഭൂമി (എയത്‌മെത്തോവ്) എന്നീ പരിഭാഷകള്‍. മ: 8.12.1982.