ജ: 12.1.1925, അത്തിപെ്പാറ്റ, ജോ: അദ്ധ്യാപനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സര്‍വ്വവിജ്ഞാന കോശം ഓഫീസിലും ജോലി. കൃ: തങ്കം, കാവ്യോപഹാരം, ജീവിത പ്രഭാവം, മണികണ്ഠീയം ചമ്പു തുടങ്ങിയവ. പു: കവികുലചൂഡാമണി ബിരുദം. മ: 31.3.2000.