ജ: 10.6.1892, തൃശൂര്‍. ജോ: 1915 ല്‍ സി.എം.എസ്. കോളേജ് ലക്ചറര്‍. 191925 തൃശൂര്‍ സെന്റ് തോമസ് കോളേജ് ഇംഗ്‌ളീഷ് പ്രൊഫസര്‍, പ്രിന്‍സിപ്പല്‍, പിന്നീട് മഹാരാജാസ് കോളേജില്‍ പ്രൊഫസര്‍. 194147 ല്‍ അവിടെ പ്രിന്‍സിപ്പല്‍, സാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാള്‍. കൃ: സുവര്‍ണ മണ്ഡലം, പ്രസ്ഥാനത്രയം, സാഹിത്യ നിഷ്‌കുടം, മകരന്ദമഞ്ജരി, സാഹിത്യവും സംസ്‌കാരവും (ഉപന്യാസ സമാഹാരം), ചാണക്യന്‍ (നോവല്‍), മലയാള സാഹിത്യ ചരിത്ര സംഗ്രഹം. പു: കവിതിലകന്‍ ബിരുദം. മ: 2.3.1954.