ജ: 29.3.1922, മാവേലിക്കര. ജോ: അദ്ധ്യാപനം. കൃ: കിളിപ്പാട്ട് പ്രസ്ഥാനം, സംസ്‌കാര ദളങ്ങള്‍, തുളസീദളങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി തുഞ്ചന്‍ സ്മാരക പുരസ്‌കാരം.