ജ: 2.7.1904, വെങ്ങാന്നൂര്‍. ജോ: 195460 കാലത്ത് രാജ്യസഭാംഗം, സ്വാതന്ത്രസമര സേനാനി, കമ്മ്യൂണിസ്റ്റ്. കൃ: കേരളത്തിലെ വിദേശ മൂലധന മേധാവിത്തം, അഗ്‌നി വീഥികള്‍ (ആത്മകഥ) തുടങ്ങിയവ. മ: 1986, ഡിസംബര്‍.