ജ: 31.1.1934, തൊടുപുഴ. ജോസഫ് ഇടമറുകിന്റെ ഭാര്യ. ജോ: പൊതുപ്രവര്‍ത്തനം, മഹിളാ ശകതി സംഘം സംസ്ഥാന പ്രസിഡന്റ്, കാണ്‍ഫെഡ് ഭാരവാഹി. കൃ: അഗ്‌നിയുടെ നിഴലില്‍ (ആത്മകഥ  2 ഭാഗം), ഇന്ത്യയുടെ ആയിരം മുഖങ്ങള്‍ (യാത്രാവിവരണം).