തിരുവനന്തപുരം ജില്‌ളയില്‍ വാമനപുരത്ത് കാഞ്ഞിരംപാറയില്‍ ജനനം. മിതൃമ്മല ഗവ: ഹൈസ്‌ക്കൂളിലും തിരുവനന്തപുരം എം.ജി. കോളേജിലും വിദ്യാഭ്യാസം. കോളേജു യൂണിയന്‍ പ്രതിനിധി. സര്‍വ്വീസ് സംഘടനാ പ്രതിനിധി എന്നീ നിലകളില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. ഗവ:സെക്രട്ടറിയറ്റില്‍ നിന്നും ജോയിന്റ് സെക്രട്ടറിയായി വിരമിച്ചു. വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഭാര്യ: യശ്ശ:ശരീരയായ ദ്രൗപദി. മക്കള്‍: മനിഷ് എസ്.നായര്‍(കാനഡ). ശാലിനി .െനായര്‍ (യു.എസ്.എ). കൃതികള്‍: ചിറകറ്റ മിന്നാമിന്നികള്‍ പോലെ, മരുപ്പച്ച തേടുന്നവര്‍, സ്വപ്നങ്ങള്‍ മരീചികകള്‍ (നോവല്‍), കാണിക്ക (കവിത) വിലാസം: മംഗലശേ്ശരി, (ഹഴദര്‍27), പുളിമൂട്, തിരുവനന്തപുരം-1