ജ: ഉഴുവ. ചേര്‍ത്തല. ജോ: ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ സേവനം. 14 വര്‍ഷം കുടക് ശ്രീരാമകൃഷ്ണ ശാരദാമഠം പ്രസിഡന്റ്. കൃ: ഹിമാലയ തീര്‍ത്ഥങ്ങള്‍, ഹിന്ദുമതംഒരു ലഘു വീകഷണം, ശ്രീകൃഷ്ണന്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്.