ജ: 15.9.1925, ഗുരുവായൂര്‍. ജോ: അദ്ധ്യാപനം. കോഴിക്കോട് യൂണിവേഴ്‌സിറ്റി സംസ്‌കൃതം പ്രൊഫസര്‍. സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരണ വിഭാഗം ചെയര്‍മാന്‍. കൃ: കല ശാസ്ത്രീയ യുഗത്തില്‍, വിമര്‍ശനത്തിന്റെ പ്രശ്‌നങ്ങള്‍, സാഹിത്യ സ്വാദനം, ഹൃദയ സംവാദം, അവലോകനം, ഗ്രന്ഥ സമീകഷ. മ: 24.8.1998.