ജ: 4.10.1941, കല്യാശേ്ശരി, കണ്ണൂര്‍. ജോ: അദ്ധ്യാപനം, കേരള കലാമണ്ഡലം സെക്രട്ടറി, സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റ്, സാഹിത്യ അക്കാഡമി അംഗം. കൃ: സംഘഗാനം, ഞാറ്റുപാട്, പെരുമ്പറ (കവിതകള്‍), വനദേവത, വാടാമല്‌ളി, അപ്പുണ്ണി (നോവല്‍), വര്‍ണ്ണരേണുക്കള്‍, മയില്‍പ്പീലികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) തുടങ്ങിയവ.