ജ: 25.1.1932, വെറ്റിനാട്. ജോ: കോളേജ് പ്രൊഫസര്‍. കൃ: ചമ്പുക്കള്‍ മലയാളത്തില്‍, കരുണമൊരു രസം താന്‍, ന്യായദീപ്തി, സീതാസ്വയംവരം, മണിപ്രവാള പഞ്ചകം, ചെല്‌ളൂര്‍ നാഥോദയം വ്യാഖ്യാനം.