ജ: 27.2.1928, ഇരിങ്ങാപൂര്‍ഗ്രാമ. ജോ: സ്വാതന്ത്ര്യസമര സേനാനി. മലബാര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് സെക്രട്ടറി, അഖിലേന്ത്യാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. മദ്രാസില്‍ ഉദ്യോഗം. കൃ: കരയുന്ന കരളുകള്‍, ഈ ജീവിതം കരയാനാണ്, കൊലമരവും തൂക്കുമരവും, വാടാമല്‌ളിക തുടങ്ങിയവ.